Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightച​ർ​മാ​ടി ചു​ര​ത്തി​ൽ ...

ച​ർ​മാ​ടി ചു​ര​ത്തി​ൽ കൊ​മ്പ​നി​റ​ങ്ങി

text_fields
bookmark_border
ച​ർ​മാ​ടി ചു​ര​ത്തി​ൽ  കൊ​മ്പ​നി​റ​ങ്ങി
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു- മം​ഗ​ളൂ​രു ദേ​ശീ​യ​പാ​ത​യി​ലെ ച​ർ​മാ​ടി ചു​ര​ത്തി​ൽ ഒ​റ്റ​ക്കൊ​മ്പ​നി​റ​ങ്ങി​യ​ത് യാ​​ത്ര​ക്കാ​രെ ഭീ​തി​യി​ലാ​ക്കി. ചു​ര​ത്തി​ലെ ഏ​ഴാം വ​ള​വി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് 4.30 ഓ​ടെ ആ​ന പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.- കു​റ​ച്ചു​നേ​രം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ബ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​ക​ലെ​യാ​യി റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടു. അ​ൽ​പ​നേ​രം റോ​ഡ​രി​കി​ൽ ക​ഴി​ഞ്ഞ ആ​ന വ​ഴി​മാ​റി​പ്പോ​യ​തോ​ടെ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantCharmadi Pass
News Summary - The horn fell at Charmadi Pass
Next Story