Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗുണ്ടയെ നടുറോഡിൽ വെട്ടിക്കൊന്നു
text_fieldsbookmark_border
കൊല്ലപ്പെട്ട രവി
ബംഗളൂരു: കുപ്രസിദ്ധ ഗുണ്ടയായ രവി എന്ന ചൈൽഡ് രവിയെ (45) ഹാസനിൽ നടുറോഡിലിട്ട് വെട്ടിക്കൊന്നു. ഹേമാവതി നഗറിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. നാലംഗ സംഘം സ്കൂട്ടർ ഇടിച്ചു വീഴ്ത്തി കത്തിയും വടിവാളുമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
30 സെക്കൻഡിനകം കൊലപാതകം നടത്തി സംഘം കാറിൽത്തന്നെ മടങ്ങുകയും ചെയ്തു. കൊലപാതകം, കവർച്ച എന്നിവയടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട രവിയെന്ന് പൊലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

