Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൂ​ന്നു മ​ക്ക​ളെ...

മൂ​ന്നു മ​ക്ക​ളെ കൊ​ന്ന് പി​താ​വ് ജീ​വ​നൊ​ടു​ക്കി

text_fields
bookmark_border
DeadBody
cancel
camera_alt

Representative Image

ബം​ഗ​ളൂ​രു: ധാ​ർ​ഹാ​ഡ് സു​ള്ള വി​ല്ലേ​ജി​ൽ മൂ​ന്നു മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി പി​താ​വ് ജീ​വ​നൊ​ടു​ക്കി. ധാ​ർ​വാ​ഡ് സ്വ​ദേ​ശി എം. ​ഫ​ക്കീ​ര​പ്പ​യാ​ണ് ക്രൂ​ര​കൃ​ത്യം ചെ​യ്ത​ത്. മ​ക്ക​ളാ​യ ശ​ര​വ​ണി (എ​ട്ട്), ശ്രേ​യ​സ (ആ​റ്), സൃ​ഷ്ടി (നാ​ല്) എ​ന്നി​വ​രെ ത​ല​ക്ക​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി.

കു​ട്ടി​ക​ളെ ഉ​റ​ക്ക​ത്തി​ൽ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഭാ​ര്യ മു​ദ​ക്ക​വ്വ​യെ​യും ഫ​ക്കീ​ര ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​വ​ർ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ധാ​ർ​വാ​ഡ് കിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഫ​ക്കീ​ര​പ്പ എ​ന്തി​നാ​ണ് കൃ​ത്യം നി​ർ​വ​ഹി​ച്ച​തെ​ന്ന​ത് സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ന് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. കു​ട്ടി​ക​ളു​ടെ മാ​താ​വ് അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്ത​ശേ​ഷം ഇ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യാ​ലേ ഇ​തു​സം​ബ​ന്ധി​ച്ച സൂ​ച​ന ല​ഭി​ക്കൂ​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diedfatherfather killed
News Summary - The father took his own life by killing his three children
Next Story