Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള...

കേ​ര​ള ആ​ർ.​ടി.​സി​ക്ക്‌ പി​ന്നി​ൽ കാ​റി​ടി​ച്ചു

text_fields
bookmark_border
Kerala RTC
cancel
camera_alt

വെ​ള്ളി​യാ​ഴ്ച രാ​ത്രി മൈ​സൂ​രു റോ​ഡ് ദീ​പാ​ഞ്ജ​ലി ന​ഗ​റി​ന്

സ​മീ​പം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​നു പി​ന്നി​ൽ

കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക്‌ പോ​വു​ക​യാ​യി​രു​ന്ന കെ.​എ​സ്‌.​ആ​ർ.​ടി.​സി വീ​ക്കെ​ൻ​ഡ് സ്​​പെ​ഷ​ൽ ബ​സി​ന് പി​ന്നി​ൽ കാ​റി​ടി​ച്ച​തോ​ടെ പൊ​ലീ​സ് ത​ട​ഞ്ഞു​വെ​ച്ചു. ഓ​ണാ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​രും വാ​രാ​ന്ത അ​വ​ധി​ക്ക് പോ​കു​ന്ന​വ​രു​മ​ട​ക്കം നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട ബ​ത്തേ​രി ഡി​പ്പോ​യി​ലെ കെ.​എ​ൽ 15 എ 0976 ​ബ​സാ​ണ് ത​ട​ഞ്ഞു​വെ​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 12.30ന് ​മൈ​സൂ​രു റോ​ഡ് ദീ​പാ​ഞ്ജ​ലി ന​ഗ​റി​ന് സ​മീ​പം ബ​സി​ന് പി​ന്നി​ൽ കാ​റി​ടി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ബേ​റ്റ​രാ​യ​ന​പു​ര പൊ​ലീ​സ്‌ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​ര​ട​ങ്ങി​യ ബ​സ് ത​ട​ഞ്ഞു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രാ​യ അ​ബ്ദു ആ​സാ​ദ്‌ ന​ഗ​ർ, സാ​ജി​ദ്‌ ഗ​സ്സാ​ലി എ​ന്നി​വ​ർ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് രാ​ത്രി 1.15ന് ​പൊ​ലീ​സ് യാ​ത്രാ​നു​മ​തി ന​ൽ​കി​യ​ത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala RTC
News Summary - The car hit behind the Kerala RTC
Next Story