Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാന്താരയിലെ സംഗീതം തങ്ങളുടേത് മോഷ്ടിച്ചതെന്ന് തൈക്കുടം ബ്രിഡ്ജ്
text_fieldsbookmark_border
ബംഗളൂരു: കന്നഡ സിനിമ കാന്താരയിലെ സംഗീതം തങ്ങളുടേത് മോഷ്ടിച്ചതെന്ന പരാതിയുമായി കേരളത്തിലെ സംഗീത ബാൻഡായ തൈക്കുടം ബ്രിഡ്ജ് രംഗത്തെത്തി. പകർപ്പവകാശ ലംഘനത്തിനെതിരെ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ പകർപ്പാണ് കാന്താരയിലെ വരാഹ രൂപം എന്ന പാട്ടെന്നാണ് ആരോപണം. കാന്താര സിനിമയുമായി തങ്ങൾക്ക് ഒരു ബന്ധമില്ലെന്നും സിനിമയിൽ ഉപയോഗിച്ച പാട്ട് പകർപ്പവകാശത്തിന്റെ അന്ധമായ ലംഘനമാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

