Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2024 8:45 AM IST Updated On
date_range 1 Feb 2024 8:45 AM ISTപ്രതിഷ്ഠ മഹോത്സവം
text_fieldsbookmark_border
ബംഗളൂരു: ദൊംലൂർ അയ്യപ്പക്ഷേത്രത്തിലെ ഒന്നാം പ്രതിഷ്ഠ മഹോത്സവം വ്യാഴാഴ്ച നടക്കും. തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. രാവിലെ ഏഴുമുതൽ മഹാഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, ശുദ്ധികലശം, കളഭാഭിഷേകം, അഷ്ടദശ പൂജ, കലശപൂജ, വാദ്യഘോഷം, ദീപാരാധന എന്നിവ നടക്കും. ഫോൺ: 9945243133
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

