Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightടി.​സി.​എ​സ് വേ​ൾ​ഡ്...

ടി.​സി.​എ​സ് വേ​ൾ​ഡ് 10 കെ ​മാ​ര​ത്ത​ൺ: ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യി

text_fields
bookmark_border
marathon
cancel
camera_alt

ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ടി.​സി.​എ​സ് 10 കെ ​മാ​ര​ത്ത​ണി​ന്റെ ജ​ഴ്സി പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: ഏ​പ്രി​ൽ 28ന് ​ന​ട​ക്കു​ന്ന ടി.​സി.​എ​സ് 10 കെ ​ബം​ഗ​ളൂ​രു 16ാം പ​തി​പ്പി​ന്റെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യി. ഇ​ത്ത​വ​ണ റെ​ക്കോ​ഡ് ജ​ന​മാ​ണ് മാ​ര​ത്ത​ണി​ൽ പ​​ങ്കെ​ടു​ക്കു​ക​യെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 28,000 പേ​ർ പ​ങ്കെ​ടു​ക്കു​ന്ന മാ​ര​ത്ത​ണി​ന്റെ വേ​ദി​യി​ൽ ഇ​ത്ത​വ​ണ മാ​റ്റ​മു​ണ്ട്. ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ന് പ​ക​രം ഫീ​ൽ​ഡ് മാ​ർ​ഷ​ൽ സാം ​മ​നേ​ക് ഷാ ​പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ​നി​ന്നാ​ണ് മാ​ര​ത്ത​ൺ ആ​രം​ഭി​ക്കു​ക. ജ​ഴ്സി​യു​ടെ പ്ര​കാ​ശ​നം ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MarathonBengaluru News
News Summary - TCS World 10K Marathon-Registration Completed
Next Story