Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightടി.​സി.​എ​സ്...

ടി.​സി.​എ​സ് മാ​ര​ത്ത​ൺ: മെ​ട്രോ പു​ല​ർ​ച്ച 3.35 മു​ത​ൽ

text_fields
bookmark_border
metro bengaluru
cancel

ബം​​ഗ​ളൂ​രു: ഞാ​യ​റാ​ഴ്ച ഫീ​ൽ​ഡ് മാ​ർ​ഷ​ൽ സാം ​മ​നേ​ക് ഷാ ​പ​രേ​ഡ് ​ഗ്രൗ​ണ്ടി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന ടി.​സി.​എ​സ് വേ​ൾ​ഡ് 10 കെ ​ബം​ഗ​ളൂ​രു മാ​ര​ത്ത​ണി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ സൗ​ക​ര്യാ​ർ​ഥം മെ​ട്രോ സ​ർ​വി​സു​ക​ൾ രാ​വി​ലെ ഏ​ഴി​ന് പ​ക​രം പു​ല​ർ​ച്ചെ 3.35 മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങും. 4.25 വ​രെ 10 മി​നി​റ്റ് ഇ​ട​വേ​ള​ക​ളി​ൽ സ​ർ​വി​സു​ക​ളു​ണ്ടാ​കും. മെ​ജ​സ്റ്റി​ക്കി​ൽ നി​ന്നും എം.​ജി റോ​ഡ് സ്റ്റേ​ഷ​നി​ലേ​ക്ക് 4.10 മു​ത​ൽ അ​ഞ്ചു വ​രെ സ​ർ​വി​സു​ക​ളു​ണ്ടാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsMetro ServiceTCS Marathon
News Summary - TCS Marathon: Metro from 3.35 am
Next Story