Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightടി.​ബി. ജ​യ​ച​ന്ദ്ര...

ടി.​ബി. ജ​യ​ച​ന്ദ്ര മി​ക​ച്ച സാ​മാ​ജി​ക​ൻ

text_fields
bookmark_border
TB Jayachandra
cancel
camera_alt

ടി.​ബി.

ജ​യ​ച​ന്ദ്ര

ബം​ഗ​ളൂ​രു: ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച നി​യ​മ​സ​ഭ സാ​മാ​ജി​ക​നാ​യി ടി.​ബി. ജ​യ​ച​ന്ദ്ര എം.​എ​ൽ.​എ​യെ തി​ര​ഞ്ഞെ​ടു​ത്തു. ഏ​ഴു​ത​വ​ണ എം.​എ​ൽ.​എ​യാ​യ അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്റെ പ്ര​തി​നി​ധി​കൂ​ടി​യാ​ണ്.

75കാ​ര​നാ​യ ജ​യ​ച​ന്ദ്ര 1978ലാ​ണ് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ. അ​ശോ​ക, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ രു​ദ്ര​പ്പ ലാ​മ​ണി തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ വെ​ച്ച് സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ പു​ര​സ്കാ​രം ജ​യ​ച​ന്ദ്ര​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TB Jayachandra
News Summary - TB Jayachandra A great socialite
Next Story