Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപു​തി​യ ഗോ​ൾ​ഡ്...

പു​തി​യ ഗോ​ൾ​ഡ് എ​ക്‌​സ്‌​ചേ​ഞ്ച് പ്രോ​ഗ്രാ​മു​മാ​യി ത​നി​ഷ്‍ക്

text_fields
bookmark_border
പു​തി​യ ഗോ​ൾ​ഡ് എ​ക്‌​സ്‌​ചേ​ഞ്ച് പ്രോ​ഗ്രാ​മു​മാ​യി ത​നി​ഷ്‍ക്
cancel

ബം​ഗ​ളൂ​രു: ടാ​റ്റ ഫാ​മി​ലി​യി​ൽ​നി​ന്നു​ള്ള ജ്വ​ല്ല​റി റീ​ട്ടെ​യി​ൽ ബ്രാ​ൻ​ഡാ​യ ത​നി​ഷ്‍ക് പു​തി​യ എ​ക്‌​സ്‌​ചേ​ഞ്ച് പ്രോ​ഗ്രാം അ​വ​ത​രി​പ്പി​ച്ചു. ഈ ​പോ​ളി​സി പ്ര​കാ​രം, ത​നി​ഷ്‌​ക്കി​ന്റെ പ​ഴ​യ സ്വ​ർ​ണ​ത്തെ മ​നോ​ഹ​ര​മാ​യ പു​തി​യ ഡി​സൈ​നു​ക​ളാ​ക്കി മാ​റ്റി​യെ​ടു​ക്കാം. ഇ​ന്ത്യ​യി​ലെ ഏ​ത് ജ്വ​ല്ല​റി​യി​ൽ​നി​ന്നും 22 കാ​ര​റ്റും അ​തി​ന് മു​ക​ളി​ലും വാ​ങ്ങു​ന്ന പ​ഴ​യ സ്വ​ർ​ണ​ത്തി​ന് 100 ശ​ത​മാ​നം മൂ​ല്യം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കും. മാ​ത്ര​വു​മ​ല്ല, ത​ങ്ങ​ളു​ടെ പ​ഴ​യ സ്വ​ർ​ണം കൈ​മാ​റി അ​ധി​ക പ​ണ​മ​ട​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​തെ, അ​തി​ശ​യ​ക​ര​മാ​യ പു​തി​യ ഡി​സൈ​നു​ക​ൾ അ​നാ​യാ​സ​മാ​യി സ്വ​ന്ത​മാ​ക്കാ​നാ​വു​മെ​ന്ന് ത​നി​ഷ്‍ക് റീ​ജ​ന​ൽ ബി​സി​ന​സ് മാ​നേ​ജ​ർ വാ​സു​ദേ​വ റാ​വു പ​റ​ഞ്ഞു. ഓ​രോ മ​ണി​ക്കൂ​റി​ലും 100ല​ധി​കം പേ​ർ ത​നി​ഷ്‌​കി​ന്റെ എ​ക്‌​സ്‌​ചേ​ഞ്ച് ക​മ്യൂ​ണി​റ്റി​യെ സ്‌​നേ​ഹ​പൂ​ർ​വം സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ത​നി​ഷ്‌​കി​ന്റെ റി​വാ​ഹ വെ​ഡ്ഡി​ങ് എ​ക്‌​സ്‌​ക്ലൂ​സി​വ് സ​ബ്-​ബ്രാ​ൻ​ഡി​ന് കീ​ഴി​ൽ സൂ​ക്ഷ്മ​മാ​യി ത​യാ​റാ​ക്കി​യ ആ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ളാ​ണു​ള്ള​ത്. റി​വാ​ഹ 2022ൽ ‘​റി​യ​ൽ ബ്രൈ​ഡ്‌​സ്’ കാ​മ്പ​യ്ൻ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​ധു​ക്ക​ൾ​ക്കാ​യി ത​നി​ഷ്‌​ക്കി​ന്റെ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ‘ബ്രൈ​ഡ്സ് ബം​ഗ​ളൂ​രു’ വി​ലെ വി​ജ​യി​ക​ളും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TanishqGold Exchange Program
News Summary - Tanishk as New Gold Exchange Program
Next Story