Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതാലൂക്ക് ഓഫീസ്...

താലൂക്ക് ഓഫീസ് ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ

text_fields
bookmark_border
താലൂക്ക് ഓഫീസ് ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ
cancel

മംഗളൂരു: അജെകർ താലൂക്ക് ഓഫീസിൽ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരനെ വെള്ളിയാഴ്ച ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രേഡ്-ഒന്ന് അസിസ്റ്റന്റ് കെ.വി.നിസാമുദ്ദീനാണ് അറസ്റ്റിലായത്.

ഹിർഗണ സ്വദേശി നൽകിയ അപേക്ഷയിൽ നടപടി സ്വീകരിക്കാൻ 5000 രൂപയാണ് നിസാമുദ്ദീൻ കൈക്കൂലി ആവശ്യപ്പെട്ടത്. 4000 ഇതിനകം നൽകിയിരുന്നു. ബാക്കി നൽകും മുമ്പ് പരാതിക്കാരൻ ലോകായുക്തയെ വിവരം അറിയിക്കുകയായിരുന്നു. ലോകായുക്ത അടയാളപ്പെടുത്തി നൽകിയ പണം കൈമാറുന്നതിനിടെ പിടി വീഴുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bribeTaluk office
News Summary - Taluk office worker arrested while accepting bribe
Next Story