Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​സ്‌.​വൈ.​എ​സ്...

എ​സ്‌.​വൈ.​എ​സ് റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം

text_fields
bookmark_border
എ​സ്‌.​വൈ.​എ​സ് റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം
cancel
camera_alt

എ​സ്‌.​വൈ.​എ​സ് റ​മ​ദാ​ൻ കി​റ്റ്

ബം​ഗ​ളൂ​രു: എ​സ്‌.​വൈ.​എ​സ് മ​ടി​വാ​ള യൂ​നി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ടി​വാ​ള​യി​ലെ പാ​വ​പ്പെ​ട്ട 20 കു​ടും​ബ​ങ്ങ​ൾ​ക്ക് റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം ചെ​യ്തു. തീ​ർ​ത്തും അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി അ​വ​രി​ലേ​ക്ക് നേ​രി​ട്ട് എ​ത്തി​ച്ചാ​ണ് കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്.

എ​സ്‌.​വൈ.​എ​സ് സ്റ്റേ​റ്റ് സാ​ന്ത്വ​ന സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം സ​ഖാ​ഫി, എ​സ്.​എ​സ്.​എ​ഫ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ശി​ഹാ​ബ് മ​ടി​വാ​ള, എ​സ്.​വൈ.​എ​സ് ജ​യ​ന​ഗ​ർ സോ​ൺ പ്ര​സി​ഡ​ന്റ്‌ ഹ​നീ​ഫ് സ​അ​ദി, എ​സ്.​വൈ.​എ​സ് ജ​യ​ന​ഗ​ർ സോ​ൺ സാ​ന്ത്വ​ന സെ​ക്ര​ട്ട​റി ഫാ​റൂ​ഖ്, നൂ​റു​ൽ ഹു​ദ മ​ദ്ര​സ പ്ര​സി​ഡ​ന്റ്‌ മു​ജീ​ബ് മ​ടി​വാ​ള തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:distributionnewsRamadan kit
News Summary - S.Y.S. Ramadan Kit Distribution
Next Story