Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎസ് വൈ എസ് ജയനഗർ സോൺ...

എസ് വൈ എസ് ജയനഗർ സോൺ കൗൺസിൽ മഡിവായിൽ നടന്നു

text_fields
bookmark_border

ബം​ഗ​ളൂ​രു: എ​സ്.​വൈ.​എ​സ് ജ​യ​ന​ഗ​ർ സോ​ൺ കൗ​ൺ​സി​ൽ മ​ഡി​വാ​യി​ൽ ന​ട​ന്നു. ജി​ല്ല കാ​ബി​ന​റ്റ് അം​ഗം ഫി​ർ​ദൗ​സ് മാ​ർ​ത്ത​ഹ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​അ്ഫ​ർ നൂ​റാ​നി യോ​ഗം നി​യ​ന്ത്രി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം നാ​സ​ർ, അ​ഖ്ന​സ്, ആ​ശി​ഖ്, കാ​സിം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശം​സു​ദ്ദീ​ൻ അ​സ്ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശി​ഹാ​ബ് സ്വാ​ഗ​ത​വും ആ​ശി​ഖ് ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി ഹ​നീ​ഫ് സ​അ്ദി (പ്ര​സി), ആ​ശി​ഖ് (ജ​ന. സെ​ക്ര), ശി​ഹാ​ബ് (ട്ര​ഷ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SYS Zone Council
News Summary - SYS Jaya nagar zone council held in Madiva
Next Story