Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൈസൂരുവിൽ സ്വിഫ്റ്റ്...

മൈസൂരുവിൽ സ്വിഫ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചുകയറി; ആക്സിൽ ഒടിഞ്ഞു

text_fields
bookmark_border
മൈസൂരുവിൽ സ്വിഫ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചുകയറി; ആക്സിൽ ഒടിഞ്ഞു
cancel
camera_alt

കേ​ര​ള ആ​ർ.​ടി.​സി സ്വി​ഫ്റ്റ് ബ​സ് മൈ​സൂ​രു​വി​ന് സ​മീ​പം

അ​പ​ക​ട​ത്തി​ൽ​പെ​ട്ട​പ്പോ​ൾ

ബം​ഗ​ളൂ​രു: കേ​ര​ള ആ​ർ.​ടി.​സി സ്വി​ഫ്റ്റ് ബ​സ് മൈ​സൂ​രു​വി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.40ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​യ ബ​സ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 2.50ന് ​മൈ​സൂ​രു ജെ.​എ​സ്.​എ​സ് കോ​ള​ജ് ജ​ങ്ഷ​ന് സ​മീ​പം ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ബ​സി​ന്റെ മു​ൻ​വ​ശ​ത്തെ ആ​ക്സി​ൽ ഒ​ടി​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ബ​സി​ൽ ക​യ​റ്റി​വി​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യും ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യു​മാ​യി ക​ന​ത്ത മ​ഴ​യാ​ണ് മേ​ഖ​ല​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഇ​തോ​ടെ ബ​സി​ന്റെ വൈ​പ്പ​ർ പ്ര​വ​ർ​ത്തി​ക്കാ​താ​യെ​ന്നും എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വെ​ളി​ച്ചം കൊ​ണ്ട് കാ​ഴ്ച​മ​റ​ഞ്ഞ​ത് അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ചെ​ന്നു​മാ​ണ് ബ​സ് ജീ​വ​ന​ക്കാ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. അ​പ​ക​ട​​ത്തി​ൽ കൃ​ഷ്ണ​രാ​ജ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mysuruksrtc Swift accident
News Summary - Swift bus crashes into divider in Mysuru; The axle broke
Next Story