Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുവർണ കർണാടക കേരളസമാജം സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsbookmark_border
സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണും മെഡാക്സ് ഹോസ്പിറ്റലും ചേർന്ന് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽനിന്ന്
Listen to this Article
ബംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണും മെഡാക്സ് ഹോസ്പിറ്റലും ചേർന്ന് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സ്റ്റേറ്റ് പ്രസിഡന്റ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സുധാകരൻ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി ശശിധരൻ, ജില്ല പ്രസിഡന്റ് സന്തോഷ് തൈക്കാട്ടിൽ, ജില്ല സെക്രട്ടറി കെ.എസ്. മഞ്ജുനാഥ്, സോണൽ ഭാരവാഹികളായ ലതീഷ് കുമാർ, ടി.ജെ. മോഹനൻ, ആരോമൽ, പ്രവീഷ്, ജയ മധു, യൂത്ത് വിങ് ഭാരവാഹികൾ, ലേഡീസ് വിങ് ഭാരവാഹികൾ, ബോർഡ് മെംബർമാർ എന്നിവർ പങ്കെടുത്തു.
Next Story

