Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസു​വ​ർ​ണ ജ്യോ​തി...

സു​വ​ർ​ണ ജ്യോ​തി സ​മാ​പി​ച്ചു

text_fields
bookmark_border
സു​വ​ർ​ണ ജ്യോ​തി സ​മാ​പി​ച്ചു
cancel

ബം​ഗ​ളൂ​രു: സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം നോ​ർ​ത്ത് സോ​ൺ സം​ഘ​ടി​പ്പി​ച്ച സു​വ​ർ​ണ ജ്യോ​തി 2023 സ​മാ​പി​ച്ചു. ര​മ്യ ഹ​രി​ദാ​സ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ​ൽ.​എ​മാ​രാ​യ എ​ൻ.​എ. ഹാ​രി​സ്, ചാ​ണ്ടി ഉ​മ്മ​ൻ, ടി. ​സി​ദ്ദീ​ഖ്, സി​നി​മ താ​രം മാ​ള​വി​ക മേ​നോ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നോ​ർ​ത്ത് സോ​ൺ ചെ​യ​ർ​മാ​ൻ ബി​ജു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​കെ.​കെ.​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് രാ​ജ​ൻ ജേ​ക്ക​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ആ​ർ. രാ​ജേ​ന്ദ്ര​ൻ, ഷാ​ജി ജോ​ർ​ജ്, അ​നി​ൽ പാ​പ്പ​ച്ച​ൻ, ഷാ​ജ​ൻ കെ. ​ജോ​സ​ഫ്, സി​യാ​ദ്, കെ.​എ​സ്. മ​ഞ്ജു​നാ​ഥ, മാ​ത്യു, തോ​മ​സ് സൈ​മ​ൺ, പി. ​മു​നീ​ർ, സ​ഫ് വാ​ൻ റാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suvarna Jyothi
News Summary - Suvarna Jyothi has concluded
Next Story