Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസു​വ​ർ​ണ ആ​യു​ർ​വേ​ദ...

സു​വ​ർ​ണ ആ​യു​ർ​വേ​ദ ക്ലി​നി​ക്ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

text_fields
bookmark_border
സു​വ​ർ​ണ ആ​യു​ർ​വേ​ദ ക്ലി​നി​ക്ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
cancel
camera_alt

സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം ബം​ഗ​ളൂ​രു ഈ​സ്റ്റ് ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ആ​യു​ർ​വേ​ദ ക്ലി​നി​ക്കി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് സു​ധീ​ഷ് നി​ല​വി​ള​ക്കു തെ​ളി​ക്കു​ന്നു

ബം​ഗ​ളൂ​രു: സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം ബം​ഗ​ളൂ​രു ഈ​സ്റ്റ് ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യു​ർ​വേ​ദ ക്ലി​നി​ക്ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. 2016 മു​ത​ൽ ശാ​ഖ​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സു​വ​ർ​ണ ക്ലി​നി​ക്കി​ലാ​ണ് ആ​യു​ർ​വേ​ദ ചി​കി​ത്സ​യും ആ​രം​ഭി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​ക്ലി​നി​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ കെ.​വി. ബാ​ഹു​ലേ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സു​ധീ​ഷ് നി​ല​വി​ള​ക്ക് തെ​ളി​ച്ചു പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്ക​മി​ട്ടു. ഡോ. ​ശ്രേ​യ ശ്രീ​ധ​ർ ചി​കി​ത്സ​ക്ക് നേ​തൃ​ത്വം ന​ൽ​കും.തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് 5.30 മു​ത​ൽ 7.30 വ​രെ​യാ​ണ് ചി​കി​ത്സ സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഡോ. ​ര​ജ​നി സ​തീ​ഷ്, സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ച​ന്ദ്ര​സേ​ന​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ശ​ശി​ധ​ര​ൻ, ജി​ല്ല പ്ര​സി​ഡ​ന്റ് ഷാ​ജ​ൻ കെ. ​ജോ​സ​ഫ്, ശാ​ഖ ക​ൺ​വീ​ന​ർ ബി​ജു ജോ​സ​ഫ്, സ​ജീ​വ് കു​മാ​ർ, അ​നു ല​ക്ഷ്മ​ൺ, രാ​ജേ​ന്ദ്ര​പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് കെ.​ജെ. ബൈ​ജു ന​ന്ദി പ​റ​ഞ്ഞു.2016ൽ ​ആ​രം​ഭി​ച്ച സു​വ​ർ​ണ ക്ലി​നി​ക്കി​ൽ രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ​യാ​ണ് അ​ലോ​പ്പ​തി ചി​കി​ത്സ ന​ട​ത്തു​ന്ന​ത്.ചി​കി​ത്സ​ക​ൾ​ക്കെ​ല്ലാം സൗ​ജ​ന്യ നി​ര​ക്കു​ക​ളാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suvarna Ayurveda Clinic
News Summary - Suvarna Ayurveda Clinic started
Next Story