Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ

text_fields
bookmark_border
കൊ​ന്നു ക​ത്തി​ച്ച​താ​വാ​മെ​ന്ന് പൊ​ലീ​സ്
death
cancel
camera_alt

മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ലം പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു

ബം​ഗ​ളൂ​രു: ഹൂ​ബ്ബ​ള്ളി കാ​ർ​വാ​ർ റോ​ഡി​ൽ സം​ശ​യാ​സ്പ​ദ നി​ല​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ത്തി​ച്ച​താ​വാ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ത്തി​ന് 40 വ​യ​സ്സ് തോ​ന്നി​ക്കും. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - suspicious death in Karwar Road,
Next Story