Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡ്യൂട്ടിസമയത്ത്...

ഡ്യൂട്ടിസമയത്ത് ഉറങ്ങിയ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

text_fields
bookmark_border
ഡ്യൂട്ടിസമയത്ത് ഉറങ്ങിയ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
cancel

ബം​ഗ​ളൂ​രു: ഡ്യൂ​ട്ടി​സ​മ​യ​ത്ത് ഉ​റ​ങ്ങി​യ പൊ​ലീ​സു​കാ​ര്‍ക്ക് ഡി.​സി.​പി​യു​ടെ വ​ക സ​സ്പെ​ന്‍ഷ​ന്‍. വൈ​റ്റ് ഫീ​ല്‍ഡ് പ​രി​ധി​യി​ലെ മ​ഹാ​ദേ​വ​പു​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. മ​ഹാ​ദേ​വ​പു​ര ഹെ​ഡ് കോ​ണ്‍സ്റ്റ​ബി​ള്‍ എ​ന്‍.​എ​ന്‍. ജ​യ​റാം, കോ​ണ്‍സ്റ്റ​ബി​ള്‍ ഈ​ര​പ്പ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സി​റ്റി ആം​ഡ് റി​സ​ര്‍വ് ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ മി​ന്ന​ൽ സ​ന്ദ​ര്‍ശ​ന​ത്തി​ലാ​ണ് പൊ​ലീ​സു​കാ​ര്‍ സ്റ്റേ​ഷ​നി​ല്‍ ഡ്യൂ​ട്ടി സ​മ​യ​ത്ത് ഉ​റ​ങ്ങു​ന്ന​ത് ക​ണ്ട​ത് .

കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ല്‍ വീ​ഴ്ച​വ​രു​ത്തി​യ​തി​ന് പൊ​ലീ​സു​കാ​രെ ശാ​സി​ക്കു​ക​യും വൈ​റ്റ് ഫീ​ല്‍ഡ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന് റി​പ്പോ​ര്‍ട്ട് ന​ല്കു​ക​യും ചെ​യ്തു. റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വൈ​റ്റ് ഫീ​ല്‍ഡ് ഡി .​സി.​പി എ​സ്. ഗി​രീ​ഷ് പൊ​ലീ​സു​കാ​രെ ഡ്യൂ​ട്ടി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka policeSuspension
News Summary - Suspension for policemen who slept during duty
Next Story