Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവിദേശത്ത് ഒളിവിൽകഴിഞ്ഞ...

വിദേശത്ത് ഒളിവിൽകഴിഞ്ഞ പ്രതി വിമാനത്തിൽ അറസ്റ്റിൽ

text_fields
bookmark_border
വിദേശത്ത് ഒളിവിൽകഴിഞ്ഞ പ്രതി വിമാനത്തിൽ അറസ്റ്റിൽ
cancel
camera_alt

ഇ​ബ്രാ​ഹിം

മം​ഗ​ളൂ​രു: ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി വി​ദേ​ശ​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ആ​ക്ര​മ​ണ കേ​സ് പ്ര​തി​യെ മം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​ണ്ട് വാ​ൾ സ്വ​ദേ​ശി ഇ​ബ്രാ​ഹിം ബ​ത്തീ​സാ​ണ് (30) അ​റ​സ്റ്റി​ലാ​യ​ത്. 2019ൽ ​വി​റ്റ്‌​ല പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. പ്ര​തി വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​താ​യും വി​ദേ​ശ​ത്ത് താ​മ​സി​ച്ച് അ​റ​സ്റ്റ് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

മി​ഡി​ൽ ഈ​സ്റ്റ് രാ​ജ്യ​ത്ത് നി​ന്ന് എ​ത്തി​യ​തി​നെ​ക്കു​റി​ച്ച് പ്ര​ത്യേ​ക വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ട്‌​ല പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ മം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ മാ​ർ​ച്ച് ഏ​ഴ് വ​രെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abroadflightSuspectabscondingarrested
News Summary - Suspect absconding abroad arrested on flight
Next Story