Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2026 2:42 PM IST Updated On
date_range 14 Aug 2026 2:42 PM IST‘സുരോം കാ സഫർ’: സംഗീത സായാഹ്നം നാളെ
text_fieldsbookmark_border
ബംഗളൂരു: തനിമ കലാസാഹിത്യവേദി ബംഗളൂരു ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ ‘സുരോം കാ സഫർ’ സംഗീത സായാഹ്നം ശനിയാഴ്ച വൈകിട്ട് ഏഴു മുതൽ 10 വരെ ‘ഇ1 ബാങ്ക്വറ്റ്, എഡിഫിസ് വൺ' വേദിയില്‍ നടക്കും.
പ്രമുഖ കലാകാരന്മാരായ ഫഹീദ് അലി, ഷമ്മാസ് ഓലിയത്ത്, ലൈബി മാത്യു, ഹനിയ അസീസ്, റോഷൻ ഹാരിസ്, മോഹൻ അണിയാരം എന്നിവർ അണിനിരക്കും. പ്രവേശനം ടിക്കറ്റ് മുഖേന ക്രമീകരിച്ചിരിക്കുന്നു. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി https://eventsbook.in/e/suron-ka-safar എന്ന ലിങ്ക് സന്ദർശിക്കാം. വിശദ വിവരങ്ങൾക്ക്: 9880437373.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

