Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസു​മ​ല​ത എം.​പി...

സു​മ​ല​ത എം.​പി ന​ഡ്ഡ​യെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
sumalatha ambareesh
cancel

ബം​ഗ​ളൂ​രു: മാ​ണ്ട്യ മ​ണ്ഡ​ലം എം.​പി​യും ന​ടി​യു​മാ​യ സു​മ​ല​ത അം​ബ​രീ​ഷ് വ്യാ​ഴാ​ഴ്ച ഡ​ൽ​ഹി​യി​ൽ ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി.​ ന​ഡ്ഡ​യെ സ​ന്ദ​ർ​ശി​ച്ചു.

ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ച്ച് മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ മ​ക​ൻ നി​ഖി​ൽ കു​മാ​ര​സ്വാ​മി​യെ ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി ടി​ക്ക​റ്റ് പ്ര​തീ​ക്ഷി​ക്കു​ന്ന ന​ടി ഡ​ൽ​ഹി കൂ​ടി​ക്കാ​ഴ്ച​യി​ൽ ന​ഡ്ഡ​ക്ക് പൂ​ച്ചെ​ണ്ട് ന​ൽ​കു​ന്ന പ​ടം എ​ക്സി​ൽ പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - Sumalatha met MP Nadda
Next Story