Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​സ്.​യു.​സി.​ഐ...

എ​സ്.​യു.​സി.​ഐ ക​ർ​ണാ​ട​ക​യി​ൽ 19 മ​ണ്ഡ​ല​ങ്ങ​ളി​ൽ മത്സരിക്കും

text_fields
bookmark_border
suci communist
cancel

ബം​ഗ​ളൂ​രു: സോ​ഷ്യ​ലി​സ്റ്റ് യൂ​നി​റ്റി സെ​ന്റ​ർ ഓ​ഫ് ഇ​ന്ത്യ-​ക​മ്യൂ​ണി​സ്റ്റ് (എ​സ്.​യു.​സി.​ഐ) ക​ർ​ണാ​ട​ക​യി​ൽ 19 ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ഹു​ബ്ബ​ള്ളി​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 151 സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് രം​ഗ​ത്തി​റ​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി വ​ർ​ഗ​ത്തി​ന്റെ​യും ക​ർ​ഷ​ക​രു​ടെ​യും ഏ​റെ​ക്കാ​ല​മാ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ സ​മീ​പി​ക്കു​ന്ന​തെ​ന്നും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​തെ​ന്നും സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം രാ​മാ​ഞ്ജ​ന​പ്പ ആ​ൽ​ദ​ള്ളി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaSUCImetro newsLok Sabha Elections 2024
News Summary - SUCI will contest in 19 constituencies at Karnataka
Next Story