Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഠന സാമഗ്രികള്‍ വിതരണം ചെയ്തു
text_fieldsbookmark_border
കേരള സമാജം നെലമംഗലയുടെ ആഭിമുഖ്യത്തില്‍ നടന്ന നിർധന സ്കൂൾ കുട്ടികൾക്കുള്ള പഠന സാമഗ്രികളുടെ വിതരണം
ബംഗളൂരു: കേരള സമാജം നെലമംഗലയുടെ ആഭിമുഖ്യത്തില്‍ നിർധനരായ സ്കൂൾ കുട്ടികൾക്കുള്ള പഠന സാമഗ്രികളുടെ വിതരണം നെലമംഗല മണ്ടന കുറിച്ചി ഗവൺമെന്‍റ് വിദ്യാലയത്തിൽ നടന്നു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. സമാജം രക്ഷാധികാരികളായ യു. എൻ. രവീന്ദ്രൻ, വൈ. ജോർജ്, സമാജം സെക്രട്ടറി മിനി നന്ദകുമാർ, മഹിളാ വിഭാഗം പ്രസിഡന്‍റ് ലിഷ ശശി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എ.വി. ഗോപാൽ, സി. ബിജു എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. പ്രസിഡന്‍റ് ശശി വേലപ്പൻ പഠനസാമഗ്രികൾ സ്പോൺസർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

