Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ എത്തിക്കണം: ഉത്തരവ് പിൻവലിച്ചു

text_fields
bookmark_border
വിദ്യാർഥികളെ എത്തിക്കണം: ഉത്തരവ് പിൻവലിച്ചു
cancel
camera_alt

representational image

ബംഗളൂരു: വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ബംഗളൂരുവിലെ ചടങ്ങ് കൊഴുപ്പിക്കാൻ വിദ്യാർഥികളെ എത്തിക്കണമെന്നാവശ്യപ്പെട്ടുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് വിവാദമായതോടെ പിൻവലിച്ചു.

ബംഗളൂരു വിമാനത്താവളത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ബംഗളൂരു റൂറൽ ജില്ലയിലെ പ്രീ-യൂനിവേഴ്‌സിറ്റി കോളജുകളിൽനിന്ന്‌ വിദ്യാർഥികളെ നിർബന്ധമായി പങ്കെടുപ്പിക്കാനാവശ്യപ്പെട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവിറക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modistudents
News Summary - Students should be delivered-order withdrawn
Next Story