Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘വി​ദ്യാ​ർ​ഥി​ക​ൾ...

‘വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​ഗാ​ത്മ​ക​ത ആ​ർ​ജി​ക്ക​ണം’

text_fields
bookmark_border
‘വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​ഗാ​ത്മ​ക​ത ആ​ർ​ജി​ക്ക​ണം’
cancel
camera_alt

കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി ന​ഗ​റി​ന്റെ ജൂ​ബി​ലി ഹൈ​സ്കൂ​ൾ വാ​ർ​ഷി​കം ധ​ന​കാ​ര്യ വ​കു​പ്പ്

അ​സി. ക​മീ​ഷ​ണ​ർ സ​ബ്രി​ന കാ​നോ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: കാ​ല​ഘ​ട്ടം അ​വ​ശ്യ​പ്പെ​ടു​ന്ന​ത് കാ​ണാ​പ്പാ​ഠം പ​ഠി​ക്കാ​ൻ ക​ഴി​വു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ​യ​ല്ലെ​ന്നും സ​ർ​ഗാ​ത്മ​ക​ത​യും വി​മ​ർ​ശ​നാ​ത്മ​ക സ​മീ​പ​ന​വും പ്ര​ശ്ന​ങ്ങ​ൾ​ക്ക് നൂ​ത​ന പ​രി​ഹാ​ര മാ​ർ​ഗം ക​ണ്ടെ​ത്താ​നു​ള്ള മി​ക​വും ഉ​ള്ള​വ​രെ​യാ​ണെ​ന്നും ധ​ന​കാ​ര്യ വ​കു​പ്പ് അ​സി. ക​മീ​ഷ​ണ​ർ സ​ബ്രി​ന കാ​നോ പ​റ​ഞ്ഞു.

കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി ന​ഗ​റി​ന്റെ ജൂ​ബി​ലി ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ൾ-​സി.​ബി.​എ​സ്.​ഇ വാ​ർ​ഷി​കോ​ത്സ​വ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ര​ണ്ടു ദി​വ​സ​മാ​യി ന​ട​ത്തി​യ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഒ​ന്നാം ദി​വ​സം റി​ട്ട. ഫ്ലൈ​റ്റ് ലെ​ഫ്റ്റ​ന​ന്റ് ഡോ. ​എ.​ടി. കി​ഷോ​ർ മു​ഖ്യാ​തി​ഥി​യാ​യി. പ​രി​പാ​ടി​യി​ൽ സ​മാ​ജം പ്ര​സി​ഡ​ന്റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി​സ് പോ​ൾ, എ​ജു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ച​ന്ദ്ര​ശേ​ഖ​ര​ക്കു​റു​പ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്റ് എം.​പി. വി​ജ​യ​ൻ, ട്ര​ഷ​റ​ർ എം.​കെ. ച​ന്ദ്ര​ൻ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ ബീ​നോ ശി​വ​ദാ​സ്, പി.​സി. ജോ​ണി എ​ന്നി​വ​ർ സ​മ്മാ​ന വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ രേ​ഖ കു​റു​പ്പ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി. ​ര​ശ്മി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​രീ​ക്ഷ​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നൂ​റു ശ​ത​മാ​നം ഹാ​ജ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​മ്മാ​നം ന​ൽ​കി.

അ​ധ്യാ​പി​ക​മാ​രാ​യ ഉ​ഷ ശി​വ​ശ​ങ്ക​ർ, വെ​ൻ ഭാ​ര​തി, വ​കി​ത ബാ​നു, അ​നു​പ​മ നാ​യ​ർ, ബെ​സ്സി ജോ​സ​ഫ്, സി.​എ​സ്. അ​നു​പ​മ, ബി​ജു സു​ധാ​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Students should be creative'
Next Story