Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രാതലിൽനിന്ന് ഭക്ഷ്യ വിഷബാധയേറ്റ് 50 വിദ്യാർഥികൾ ആശുപത്രിയിൽ
text_fieldsbookmark_border
വിദ്യാർഥികൾ ആശുപത്രിയിൽ
ബംഗളൂരു: ബിദർ താലൂക്ക് ആസ്ഥാനത്ത് ഹുംനാബാദ് ടൗണിലെ സ്വകാര്യ റസിഡൻഷ്യൽ സ്കൂളിലെ അമ്പതോളം വിദ്യാർഥികളെ ബുധനാഴ്ച ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12നും 14നും ഇടയിൽ പ്രായക്കാരാണ് ആശുപത്രിയിൽ കഴിയുന്നത്.
സ്കൂൾ താമസ സ്ഥലത്ത് വിളമ്പിയ പ്രാതൽ കഴിച്ചതിനുപിന്നാലെ കുട്ടികൾക്ക് ഛർദിയും തലവേദനയും അനുഭവപ്പെടുകയായിരുന്നു. എല്ലാവരും അപകടനില തരണം ചെയ്തതായി ആരോഗ്യ അധികൃതർ പറഞ്ഞു.
Next Story

