Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസൗ​ജ​ന്യ...

സൗ​ജ​ന്യ ടി​ക്ക​റ്റു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി​ക്ക് മാ​ല സ​മ്മാ​നി​ച്ച് വി​ദ്യാ​ർ​ഥി​നി

text_fields
bookmark_border
bus ticket
cancel
camera_alt

വി​ദ്യാ​ർ​ഥി​നി ബ​സ് ടി​ക്ക​റ്റു​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച ഹാ​രം മു​ഖ്യ​മ​ന്ത്രി​യെ അ​ണി​യി​ക്കു​ന്നു

ബം​​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി​യോ​ടു​ള്ള ന​ന്ദി സൂ​ച​ക​മാ​യി സൗ​ജ​ന്യ ബ​സ് ടി​ക്ക​റ്റു​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച ഹാ​ര​മ​ണി​യി​ച്ച് വി​ദ്യാ​ർ​ഥി​നി. അ​ര​സി​ക്ക​രെ സ്വ​ദേ​ശി​നി​യും ഒ​ന്നാം വ​ർ​ഷ നി​യ​മ വി​ദ്യാ​ർ​ഥി​നി​യു​മാ​യ എം.​എ ജ​യ​ശ്രീ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് ബ​സ് ടി​ക്ക​റ്റു​ക​ൾ കൊ​ണ്ടു​ള്ള ഹാ​ര​മ​ണി​യി​ച്ച​ത്.

സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ സൗ​ജ​ന്യ പ​ദ്ധ​തി​ക​ൾ കാ​ര​ണം സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളി​ല്ലാ​തെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​തു​കൊ​ണ്ടാ​ണ് ടി​ക്ക​റ്റു​ക​ൾ സൂ​ക്ഷി​ച്ച് മാ​ല​യു​ണ്ടാ​ക്കി​യ​തെ​ന്നും ഈ​യൊ​രു അ​വ​സ​ര​ത്തി​നാ​യി മാ​സ​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും വി​ദ്യാ​ർ​ഥി​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SiddaramaiahStudent
News Summary - Student presented chain to chief minister with free ticket
Next Story