Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
സുവിക്ഷ
മംഗളൂരു:ഹിരിയട്കയിലെ പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഹിരിയട്ക ഗവ. ഹൈസ്കൂളിൽ പഠിക്കുന്ന സുവിക്ഷ ഷെട്ടിയാണ് (16) മരിച്ചത്.പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Next Story

