Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightറെ​യി​ൽ​വേ ട്രാ​ക്കി​ൽ...

റെ​യി​ൽ​വേ ട്രാ​ക്കി​ൽ പൊ​ള്ള​ലേ​റ്റ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

text_fields
bookmark_border
റെ​യി​ൽ​വേ ട്രാ​ക്കി​ൽ പൊ​ള്ള​ലേ​റ്റ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
cancel

ബം​ഗ​ളൂ​രു: വൈ​റ്റ്ഫീ​ൽ​ഡി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ഹൂ​ഡി​യി​ലെ ആ​ഡം​ബ​ര അ​പ്പാ​ർ​ട്മെ​ന്റി​ലെ താ​മ​സ​ക്കാ​രി​യാ​യ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് മ​രി​ച്ച​ത്.

15കാ​ര​നാ​യ ആ​ൺ​കു​ട്ടി​ക്കൊ​പ്പം ക​ഴി​ഞ്ഞ ന​വം​ബ​ർ 25ന് ​വൈ​റ്റ്ഫീ​ൽ​ഡ് സാ​റ്റ​ലൈ​റ്റ് ഗു​ഡ്സ് ടെ​ർ​മി​ന​ലി​ന് സ​മീ​പം ട്രാ​ക്കി​ൽ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ട്രാ​ക്കി​ലെ ഹൈ​ടെ​ൻ​ഷ​ൻ ലൈ​നി​ന് സ​മീ​പം എ​ത്തി​യ​താ​ണ് പൊ​ള്ള​ലേ​ൽ​ക്കാ​നി​ട​യാ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും 14കാ​രി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

ആ​ൺ​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് ക​ന്റോ​ൺ​മെ​ന്റ് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway trackstudent diedburnt
News Summary - Student burnt to death on railway track
Next Story