Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകഥാകാരൻ കെ.കെ....

കഥാകാരൻ കെ.കെ. പ്രേംരാജിന് വി. പൊന്നപ്പൻ ആചാരി സാഹിത്യ സ്‌പെഷൽ ജൂറി പുരസ്‌കാരം

text_fields
bookmark_border
കഥാകാരൻ കെ.കെ. പ്രേംരാജിന്  വി. പൊന്നപ്പൻ ആചാരി സാഹിത്യ സ്‌പെഷൽ ജൂറി പുരസ്‌കാരം
cancel
Listen to this Article

ബംഗളൂരു: അധ്യാപകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഓച്ചിറ വി. പൊന്നപ്പൻ ആചാരിയുടെ സ്മരണാർഥം ഓച്ചിറയിലെ കലാസാംസ്‌കാരിക പ്രവർത്തകർ ഏർപ്പെടുത്തിയ ‘വി. പൊന്നപ്പൻ ആചാരി മൂന്നാമത് സാഹിത്യ പുരസ്‌കാരം’ ഡോ. ജെ.കെ. പ്രേംരാജിന്റെ ‘ട്യൂലിപ് പുഷ്പങ്ങളുടെ പാടം’ എന്ന കഥാസമാഹാരം സ്‌പെഷൽ ജൂറി വിഭാഗത്തിൽ സമ്മാനത്തിനർഹമായി. എം.എൽ.എ സി.എർ. മഹേഷ് പുരസ്‌കാരം കഥാകാരന് സമ്മാനിച്ചു. കലാ സാംസ്‌കാരിക മേഖലയിൽനിന്നുള്ള നിരവധിപേര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:award newsmetro news
News Summary - Storyteller K.K. Premraj receives V. Ponnappan Achari Sahitya Special Jury Award
Next Story