Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightരാ​ജ്യ​ത്തെ ആ​ദ്യ...

രാ​ജ്യ​ത്തെ ആ​ദ്യ നി​ര്‍മി​ത​ബു​ദ്ധി അ​ധി​ഷ്ഠി​ത ഓ​ങ്കോ​ള​ജി സെ​ന്‍റ​ര്‍ തു​റ​ന്നു

text_fields
bookmark_border
inauguration
cancel

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യി​ലെ ആ​ദ്യ നി​ര്‍മി​ത​ബു​ദ്ധി അ​ധി​ഷ്ഠി​ത ഓ​ങ്കോ​ള​ജി സെ​ന്‍റ​ര്‍ ബം​ഗ​ളൂ​രു അ​പ്പോ​ളോ കാ​ന്‍സ​ര്‍ സെ​ന്‍റ​റി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ര്‍ബു​ദ കോ​ശ​ങ്ങ​ള്‍ വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​ലൂ​ടെ വേ​ഗ​ത്തി​ലും കൃ​ത്യ​മാ​യും രോ​ഗ​നി​ര്‍ണ​യം ന​ട​ത്താ​ന്‍ ഡോ​ക്ട​ര്‍മാ​രെ സ​ഹാ​യി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യാ​ണി​തെ​ന്നും അ​നു​യോ​ജ്യ​മാ​യ ചി​കി​ത്സാ പ​ദ്ധ​തി​ക​ള്‍ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഡോ. ​സു​നീ​ത റെ​ഡ്ഡി, ഡോ. ​വി​ജ​യ് അ​ഗ​ര്‍വാ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AI technologyOncology Center
News Summary - State's first Mind-Based Oncology Center inaugurated
Next Story