Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്റ്റാർ എയർ സർവിസ് ആരംഭിച്ചു
text_fieldsbookmark_border
Listen to this Article
ബംഗളൂരു: ഹംപിക്ക് സമീപമുള്ള ജിൻഡാൽ വിദ്യാനഗറിൽ (വി.ഡി.വൈ) സ്റ്റാർ എയറിന്റെ 32ാമത്തെ സർവിസ് ആരംഭിച്ചു. ഡെപ്യൂട്ടി എയർപോർട്ട് ഡയറക്ടർ ജി.എം. പ്രഭാകർ യാത്രക്കാരിയായ സവിത പുനിയക്ക് ആദ്യ ബോർഡിങ് പാസ് കൈമാറി ഉദ്ഘാടനം ചെയ്തു. സ്റ്റാർ എയർ ചീഫ് കൊമേഴ്‌സ്യൽ ആൻഡ് മാർക്കറ്റിങ് ഓഫിസർ ശിൽപ ഭാട്ടിയ, സ്റ്റാർ എയർ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ജെ.എസ്.ഡബ്ല്യു ഗ്രൂപ് എന്നിവയിലെ മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

