Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​സ്.​എ​സ്.​എ​ൽ.​സി...

എ​സ്.​എ​സ്.​എ​ൽ.​സി സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ: സൗ​ജ​ന്യ ബ​സ് യാ​ത്ര

text_fields
bookmark_border
എ​സ്.​എ​സ്.​എ​ൽ.​സി സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ: സൗ​ജ​ന്യ ബ​സ് യാ​ത്ര
cancel

ബം​ഗ​ളൂ​രു: എ​സ്.​എ​സ്.​എ​ൽ.​സി സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യെ​ഴു​താ​ൻ പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കും. സി​റ്റി, സ​ബ​ർ​ബ​ൻ, ഓ​ർ​ഡി​ന​റി, എ​ക്സ്പ്ര​സ് ബ​സു​ക​ളി​ലാ​ണി​ത്. ക​ണ്ട​ക്ട​ർ​ക്ക് ഹാ​ൾ ടി​ക്ക​റ്റ് കാ​ണി​ച്ചാ​ൽ സൗ​ജ​ന്യ​യാ​ത്ര ന​ട​ത്താം. ജൂ​ൺ 12 മു​ത​ൽ 19 വ​രെ​യാ​ണ് പ​രീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCSupplementary ExamSaujanya Bus Travel
News Summary - SSLC Supplementary Exam: Saujanya Bus Travel
Next Story