Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightശ്രീ​രാ​മ...

ശ്രീ​രാ​മ പ്രാ​ണ​പ്ര​തി​ഷ്ഠാ ദി​നാ​ഘോ​ഷം

text_fields
bookmark_border
ram temple ayodhya
cancel

ബം​ഗ​ളൂ​രു: എ​ൻ.​എ​സ്.​എ​സ് ക​ർ​ണാ​ട​ക ആ​ർ.​ടി ന​ഗ​ർ ക​ര​യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ്രീ​രാ​മ പ്രാ​ണ​പ്ര​തി​ഷ്ഠാ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര കാ​ര്യാ​ല​യ​ത്തി​ൽ രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ ശ്രീ​രാ​മ​നാ​മ ജ​പ​വും രാ​മാ​യ​ണ പാ​രാ​യ​ണ​വും ന​ട​ന്നു. ഉ​പാ​ധ്യ​ക്ഷ​ൻ എം.​എ​സ്. ശി​വ​പ്ര​സാ​ദ്, ട്ര​ഷ​റ​ർ പി.​എം. ശ​ശീ​ന്ദ്ര​ൻ, എ​ൻ. വി​ജ​യ് കു​മാ​ർ, ആ​ർ. വി​ജ​യ​ൻ നാ​യ​ർ, ക​ര​യോ​ഗാം​ഗ​ങ്ങ​ൾ, സ്ത്രീ​ശ​ക്തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - Sri Rama Prana Prathishtta Day celebration
Next Story