Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightശ്രീ​നാ​രാ​യ​ണ സ​മി​തി...

ശ്രീ​നാ​രാ​യ​ണ സ​മി​തി കു​ടും​ബ​പൂ​ജ

text_fields
bookmark_border
ശ്രീ​നാ​രാ​യ​ണ സ​മി​തി  കു​ടും​ബ​പൂ​ജ
cancel
camera_alt

ശ്രീ​നാ​രാ​യ​ണ സ​മി​തി ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​പൂ​ജ​യി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: ശ്രീ​നാ​രാ​യ​ണ സ​മി​തി ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​മാ​സ കു​ടും​ബ​പൂ​ജ സം​ഘ​ടി​പ്പി​ച്ചു. സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. രാ​ജു​വി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് പൂ​ജാ​രി വി​പി​ൻ ശാ​ന്തി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ. രാ​മ​മോ​ഹ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. രാ​ജേ​ന്ദ്ര​ൻ, ​വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. മ​നോ​ജ്, ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി ജെ. ​പ്ര​മോ​ദ്, ജെ. ​ഹ​രി​ദാ​സ് എ​ന്നി​വ​ർ പ​​​ങ്കെ​ടു​ത്തു. പ്ര​സാ​ദ വി​ത​ര​ണ​ത്തോ​ടെ ച​ട​ങ്ങ് സ​മാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri Narayana SamitiFamily Puja
News Summary - Sri Narayana Samiti Family Puja
Next Story