Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീഹാസ് താംബെ ബയോകോൺ സി.ഇ.ഒ

text_fields
bookmark_border
sreehas thumbe 8977
cancel

ബംഗളൂരു: പ്രമുഖ ബയോ ഫാർമസ്യുട്ടിക്കൽ കമ്പനിയായ ബയോകോൺ ബയോളജിക്സ് മാനേജിങ് ഡയറക്ടർ ആൻഡ് സി.ഇ.ഒയായി ശ്രീഹാസ് താംബെയെ നിയമിച്ചു. ഡെപ്യുട്ടി സി.ഇ.ഒയായി ചുമതല വഹിച്ചുവരികയായിരുന്നു.

സി.ഇ.ഒയായിരുന്ന അരുൺചന്ദവർകർ നോൺ എക്സി, നോൺ ഇൻഡിപെൻഡന്റ് ഡയറക്ടറായി ബയോകോൺ ബോർഡിൽ തുടരും. പുതുതായി നിയമിതനായ സി.ഇ.ഒയെ ബയോകോൺ ചെയർപേഴ്സൺ കിരൺ മജുംദാർ ഷോ സ്വാഗതം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sreehas Thambe Biocon CEO
Next Story