Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightശ്രീ​നാ​രാ​യ​ണ സ​മി​തി...

ശ്രീ​നാ​രാ​യ​ണ സ​മി​തി വൈ​വാ​ഹി​ക സം​ഗ​മം

text_fields
bookmark_border
ശ്രീ​നാ​രാ​യ​ണ സ​മി​തി വൈ​വാ​ഹി​ക സം​ഗ​മം
cancel
camera_alt

ശ്രീ​നാ​രാ​യ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വൈ​വാ​ഹി​ക സം​ഗ​മം

ബം​ഗ​ളൂ​രു: ശ്രീ​നാ​രാ​യ​ണ സ​മി​തി ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​വാ​ഹി​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ശ്രീ​നാ​രാ​യ​ണ സ​മി​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ്. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​വി. ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​വി​ധ സ​ർ​വി​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം അ​നി​ൽ​കു​മാ​ർ, എം.​ജി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. സു​ധി ത​യ്യി​ൽ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sree Narayana Samiti
News Summary - Sree Narayana Samiti meet
Next Story