Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീനാരായണ ഗുരുദേവന്‍റെ 99ാമത് മഹാസമാധി ദിനം ആചരിച്ചു

text_fields
bookmark_border
ശ്രീനാരായണ ഗുരുദേവന്‍റെ 99ാമത് മഹാസമാധി ദിനം ആചരിച്ചു
cancel
camera_alt

എസ്.എൻ.ഡി.പി യോഗം ആർ.ടി. നഗർ ശാഖാ യോഗത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവന്‍റെ 99-ാമത് മഹാസമാധി ദിനാചരണം

ബംഗളൂരു: എസ്.എൻ.ഡി.പി യോഗം ആർ.ടി. നഗർ ശാഖാ യോഗത്തിൽ ശ്രീനാരായണ ഗുരുദേവന്‍റെ 99-ാമത് മഹാസമാധി ദിനം ആചരിച്ചു. ശാഖാ വൈസ് പ്രസിഡന്‍റ് സദാനന്ദൻ, സെക്രട്ടറി സുജിത്‌ലാൽ, യൂനിയൻ കൗൺസിലർ അജീഷ്, കമ്മിറ്റി അംഗങ്ങളായ സന്ദീപ് സുകുമാർ, സൽഗുണൻ, യൂനിയൻ യൂത്ത് മൂവ്മെന്‍റ് സെക്രട്ടറി അബിൻ, ജോ. സെക്രട്ടറി വിപിൻ, രതീഷ്, ശാഖാ വനിതാ സംഘം വൈസ് പ്രസിഡന്‍റ് അനിത ദാമോദരൻ, സെക്രട്ടറി അഞ്ജു അജീഷ്, ട്രഷറർ സരോജിനി സദാനന്ദൻ, സുജാത രാജൻ, സരിത പ്രകാശ്, അനിത വിശ്വംഭരൻ, ലേഖ രതീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sree Narayana Guru's 99th Maha Samadhi Day Observed in Bengaluru
Next Story