Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപൊ​ലീ​സ്...

പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്കെ​തി​രെ എ​സ്.​പി​യു​ടെ പ​രാ​തി

text_fields
bookmark_border
Complaint
cancel

മം​ഗ​ളൂ​രു: ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ റൈ​റ്റ്സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് (ഡി​സി​ആ​ർ​ഇ) എ​സ്.​പി എ​സ്.​എ​സ് കാ​ശി മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ സു​ധീ​ർ കു​മാ​ർ റെ​ഡ്ഡി​ക്കെ​തി​രെ മാ​ന​സി​ക പീ​ഡ​ന​വും വി​വേ​ച​ന​വും ആ​രോ​പി​ച്ച് ഡി​.ജി.​പി​ക്ക് പ​രാ​തി ന​ൽ​കി. എ​നി​ക്ക് വെ​റും 30 മി​നി​റ്റ് ത​ന്നാ​ൽ, സു​ധീ​ർ കു​മാ​ർ റെ​ഡ്ഡി​യു​ടെ എ​ല്ലാ ചെ​യ്തി​ക​ളും ഞാ​ൻ നി​ങ്ങ​ളു​ടെ മു​ന്നി​ൽ പൂ​ർ​ണ​മാ​യും തു​റ​ന്നു​കാ​ട്ടും. വ​കു​പ്പി​ലെ കീ​ഴു​ദ്യോ​ഗ​സ്ഥ​ർ അ​ദ്ദേ​ഹ​ത്തി​ന്റെ വാ​ക്കു​ക​ൾ​ക്ക​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ, തു​ട​ർ​ച്ച​യാ​യി മെ​മ്മോ​ക​ൾ ന​ൽ​കി മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ക​ന്ന​ടി​ഗ​രെ ല​ക്ഷ്യം​വെ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് ആ​രോ​പ​ണം. ഇ​തു​സം​ബ​ന്ധി​ച്ച് നി​ര​വ​ധി ത​വ​ണ രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. സം​സ്ഥാ​ന​ത്തെ ചി​ല ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ധി​കാ​രം ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും താ​ഴ്ന്ന നി​ല​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ധാ​ർ​ഷ്ട്യ​വും വി​വേ​ച​ന​വും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും കാ​ണി​ക്കു​ക​യും ചെ​യ്യു​ന്നു. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന് ക​ർ​ണാ​ട​ക​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ക​ന്ന​ടി​ഗ​രെ അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HarassmentcomplaintCommissionerMangalore policeLatest News
News Summary - SP's complaint against Police Commissioner
Next Story