Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള സമാജം നെലമംഗല കായിക മത്സരങ്ങൾ ഇന്ന്
text_fieldsbookmark_border
ബംഗളൂരു: കേരള സമാജം നെലമംഗലയുടെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങൾ ഞായറാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് ബസവണ്ണ ദേവര മഠം മൈതാനത്ത് മത്സരങ്ങൾ ആരംഭിക്കും. വടംവലി ഉൾപ്പെടെയുള്ളവ നടക്കും. ഓണാഘോഷം നവംബർ 10ന് ബാലാജി സരോവറിൽ നടക്കും.
Next Story

