Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കായിക മത്സരം സംഘടിപ്പിച്ചു
text_fieldsbookmark_border
കെ.എൻ.എസ്.എസ് എം.എസ് നഗർ കരയോഗം സംഘടിപ്പിച്ച കായിക മേളയിൽനിന്ന്
ബംഗളൂരു: കർണാടക നായർ സർവിസ് സെസൈറ്റി (കെ.എൻ.എസ്.എസ്) എം.എസ് നഗർ കരയോഗം കുടുംബ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കായിക മത്സരങ്ങളും മെഡിക്കൽ ക്യാമ്പും ജനറൽ സെക്രട്ടറി ടി.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ അധ്യക്ഷതവഹിച്ചു. ചെയർമാൻ മനോഹരക്കുറുപ്പ്, ബോർഡ് ട്രഷറർ വിജയകുമാർ, കുടുംബസംഗമം കണ്‍വീനർ ശരത്ചന്ദ്ര ബാബു, ജനനി പ്രസിഡന്റ് ശ്രീദേവി സുരേഷ്, യുവ പ്രസിഡന്റ് അഖിൽദാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

