Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കായിക സെൽ ചെയർമാൻ
text_fieldsbookmark_border
സൽമാൻ അഹ്മദ്
ബംഗളൂരു: പ്രസിഡൻസി യൂനിവേഴ്സിറ്റി വൈസ് പ്രസിഡന്റും രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലയിൽ പ്രശസ്തനുമായ സൽമാൻ അഹ്മദിനെ കെ.പി.സി.സിയുടെ കർണാടക സ്പോർട്സ് സെല്ലിന്റെ പുതിയ ചെയർമാനായി തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ നേതൃപാടവവും ലണ്ടനിലെ കോവെന്ററി യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയതിന്റെ അനുഭവ സമ്പത്തും സംഘടനക്ക് മുതൽക്കൂട്ടാവുമെന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ചീഫ് ശ്രീനിവാസ് ബി.വി പറഞ്ഞു.
Next Story

