Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

കൊ​ച്ചു​വേ​ളി​യി​ലേ​ക്ക് ഇ​ന്ന് സ്​പെ​ഷ​ൽ ട്രെ​യി​ൻ

text_fields
bookmark_border
കൊ​ച്ചു​വേ​ളി​യി​ലേ​ക്ക് ഇ​ന്ന് സ്​പെ​ഷ​ൽ ട്രെ​യി​ൻ
cancel

ബം​ഗ​ളൂ​രു: വി​ഷു അ​വ​ധി തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് അ​നു​വ​ദി​ച്ച സ്​പെ​ഷ​ൽ ട്രെ​യി​ൻ ഇ​ന്ന് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കൊ​ച്ചു​വേ​ളി​യി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തും. സ​ർ എം. ​വി​ശ്വേ​ശ്വ​ര​യ്യ ടെ​ർ​മി​ന​ൽ ബം​ഗ​ളൂ​രു-​കൊ​ച്ചു​വേ​ളി (06084) സ്‍പെ​ഷ​ൽ എ​ക്സ് പ്ര​സ് ഉ​ച്ച​ക്ക് ഒ​ന്നി​നാ​ണ് പു​റ​പ്പെ​ടു​ക. കാ​ർ​മ​ലാ​ര​ത്ത് സ്റ്റോ​പ് അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പു​റ​പ്പെ​ട്ടാ​ൽ പി​ന്നീ​ട് ഹൊ​സൂ​രി​ലാ​ണ് സ്റ്റോ​പ്. ധ​ർ​മ​പു​രി, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, കോ​യ​മ്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, ച​ങ്ങ​നാ​​ശ്ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ലും സ്റ്റോ​പ്പു​ണ്ടാ​കും. ചൊ​വ്വാ​ഴ്ച രാ​വി​ലെ 6.50ന് ​കൊ​ച്ചു​വേ​ളി​യി​ലെ​ത്തും. സ്ലീ​പ്പ​ർ ടി​ക്ക​റ്റു​ക​ൾ ആ​ർ.​എ.​സി​യി​ലാ​യ ട്രെ​യി​നി​ൽ തേ​ഡ്, സെ​ക്ക​ൻ​ഡ് എ.​സി ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള സ്‍പെ​ഷ​ൽ സ​ർ​വി​സ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് പു​റ​പ്പെ​ട്ടി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​എ​സ്.​എം.​വി.​ടി​യി​ലെ​ത്തി​ച്ചേ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Special trainKochuveli
News Summary - Special train to Kochuveli today
Next Story