Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസൗ​ത്ത് വെ​സ്റ്റേ​ൺ...

സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ ബം​ഗ​ളൂ​രു ഡി​വി​ഷ​ൻ വ​നി​ത​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ ബം​ഗ​ളൂ​രു ഡി​വി​ഷ​ൻ വ​നി​ത​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ ബം​ഗ​ളൂ​രു ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന വ​നി​ത​ദി​നാ​ഘോ​ഷം

ബം​ഗ​ളൂ​രു: സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ ബം​ഗ​ളൂ​രു ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​നു​ഗ്ര​ഹ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​ത​ദി​നം ആ​ഘോ​ഷി​ച്ചു. ഡി​വി​ഷ​ന​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ അ​ശു​തോ​ഷ് കു​മാ​ർ സി​ങ് മു​ഖ്യാ​തി​ഥി​യാ​യി.

അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വും കാ​യി​ക​താ​ര​വു​മാ​യ റീ​ത്ത് എ​ബ്ര​ഹാം, ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം രാ​ജേ​ശ്വ​രി ഗെ​യ്ക്‌​വാ​ദ്, ഏ​ക​ല​വ്യ അ​വാ​ർ​ഡ് ജേ​താ​വും പ​രി​ശീ​ല​ക​യു​മാ​യ പൂ​നം ബെ​ള്ളി​യ​പ്പ, ഹോ​ക്കി പ​രി​ശീ​ല​ക​യും മു​ൻ താ​ര​വു​മാ​യ ദേ​വ​രാ​ജ​മ്മ, ഒ​ളി​മ്പ്യ​ൻ പ്ര​മീ​ള അ​യ്യ​പ്പ, സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ വ​നി​ത ക്ഷേ​മ സം​ഘ​ട​ന ബം​ഗ​ളൂ​രു ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് റീ​ന സി​ങ്, അ​ഡീ​ഷ​ന​ൽ ഡി​വി​ഷ​ന​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ പ്ര​വീ​ൺ ക​ട്ട​റാ​ക്കി, സീ​നി​യ​ർ ഡി​വി​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ പ്രി​യ, സീ​നി​യ​ർ ഡി​വി​ഷ​ന​ൽ പേ​ഴ്‌​സ​ന​ൽ ഓ​ഫി​സ​ർ ഉ​മ ശ​ർ​മ, ഡി​വി​ഷ​ന​ൽ കൊ​മേ​ഴ്‌​സ്യ​ൽ മാ​നേ​ജ​ർ നി​വേ​ദി​ത എ​സ്.​ബ​ല​ര​ദ്ദി​യ, സീ​നി​യ​ർ ഡി​വി​ഷ​ന​ൽ സേ​ഫ്റ്റി ഓ​ഫി​സ​ർ സു​ദ​ർ​ശ​ൻ ഭ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women's daycelebratedSouth Western RailwayBengaluru
News Summary - South Western Railway Bengaluru Division celebrated Women's Day
Next Story