Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാ​താ​വി​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ന്നു; മ​ക​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
മാ​താ​വി​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ന്നു; മ​ക​ൻ അ​റ​സ്റ്റി​ൽ
cancel
camera_alt

കൊല്ലപ്പെട്ട പ​ത്മാ​ഭാ​യ്, അ​റ​സ്റ്റി​ലായ ഇ​ഷ നാ​യ്ക്   

മം​ഗ​ളൂ​രു: മ​ണി​പ്പാ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​താ​വി​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ന്നു എ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു.

പ​ത്മാ​ഭാ​യി (46) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ മ​ക​ൻ ഈ​ഷ നാ​യ്കാ​ണ് (26) അ​റ​സ്റ്റി​ലാ​യ​ത്. സാ​മ്പ​ത്തി​ക, ഗാ​ർ​ഹി​ക ത​ർ​ക്ക​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - son arrested mother's murder
Next Story