Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകുട്ടികൾക്ക് സോഷ്യൽ...

കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം കൊണ്ടുവരും

text_fields
bookmark_border
കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം കൊണ്ടുവരും
cancel

ബംഗളൂരു: സംസ്ഥാനത്ത് 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന ബജറ്റ് സമ്മേളനത്തിൽ പ്രഖ്യാപിച്ചു. കുട്ടികളുടെ മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനാണ് നിരോധനം. പ്രായപൂർത്തിയാകാത്തവർക്കിടയിൽ വര്‍ധിച്ചുവരുന്ന മൊബൈല്‍ ആസക്തി മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാര്‍ഥികളിലെ സമ്മർദം കുറക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള 204 ബ്ലോക്ക് റിസോഴ്‌സ് സെന്‍ററുകളിൽ (ബി.ആർ.സി) മാനസികാരോഗ്യ കൗൺസിലർമാരെ നിയമിക്കുമെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChildrenSocial Media Ban
News Summary - Social media ban to be imposed on children
Next Story