സർക്കാർ സ്കൂളുകളിൽ പ്രവേശനം വർധിപ്പിക്കാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ആരംഭിക്കും
text_fieldsബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ റോഡ് സുരക്ഷയെ സംബന്ധിച്ച ബോധവത്കരണ പരിപാടിയിൽ ഐ.ആർ.സി.എസ് ചെയർമാൻ ബാലകൃഷ്ണ ഷെട്ടി, ട്രഷറർ അശ്വത് നാരായൺ, ജി.ബി.എ സൗത്ത് നോഡൽ ഓഫിസർ അനിൽ ഭരദ്വാജ്, ചിക്പേട്ട് എ.സി.പി കെ.എം. രമേശ് എന്നിവര്‍
ബംഗളൂരു: സർക്കാർ സ്കൂളുകളിൽ പ്രവേശനം വർധിപ്പിക്കാൻ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ അക്കൗണ്ടുകൾ ആരംഭിക്കണമെന്ന് കർണാടക സർക്കാർ നിര്‍ദേശം നല്കി.
സ്കൂളിലെ സൗകര്യങ്ങൾ, വിദ്യാര്‍ഥികളുടെ കഴിവുകൾ, പ്രവേശന വിശദാംശങ്ങൾ, ബോർഡ് പരീക്ഷാ ഫലങ്ങൾ, മറ്റു ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ പോസ്റ്റ് ചെയ്തുകൊണ്ട് സ്കൂളുകളെ ജനപ്രിയമാക്കാൻ ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

