Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎസ്.എൻ.ഡി.പി യൂനിയൻ...

എസ്.എൻ.ഡി.പി യൂനിയൻ ഗുരുദേവ ജയന്തി ആഘോഷം

text_fields
bookmark_border
എസ്.എൻ.ഡി.പി യൂനിയൻ ഗുരുദേവ ജയന്തി ആഘോഷം
cancel
camera_alt

എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​ൻ ഗു​രു​ദേ​വ ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ഘോ​ഷ​യാ​ത്ര

ബംഗളൂരു: എസ്.എൻ.ഡി.പി യൂനിയൻ ഗുരുദേവ ജയന്തി ആഘോഷം ബംഗളൂരുവിൽ നടന്നു. ഹെസർഘട്ടെ റോഡിൽനിന്നും രാവിലെ 10.30ന് ആരംഭിച്ച ഘോഷയാത്ര പ്രേമാനന്ദ സ്വാമികൾ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

തമ്മനഹള്ളിലെ ഗുരുദേവ മന്ദിരത്തിൽ എത്തിച്ചേർന്നു. തുടർന്ന് എൻ. വത്സന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാകണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. സത്യൻ പുത്തൂർ സ്വാഗതവും എ.ആർ. രാജൻ നന്ദിയും രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SNDP
News Summary - SNDP Union Gurudeva Jayanti Celebration
Next Story