Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ജി​ല്ല ക​മ്മി​റ്റി; ജു​നൈ​ദ് പ്ര​സി, അ​ബ്ദു​ൽ സ​ലീം സെ​ക്ര.

text_fields
bookmark_border
ജു​നൈ​ദ്, അ​ബ്ദു​ൽ സ​ലീം
cancel
camera_alt

ജു​നൈ​ദ്, അ​ബ്ദു​ൽ സ​ലീം

ബം​ഗ​ളൂ​രു: എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബം​ഗ​ളൂ​രു ജി​ല്ല കൗ​ൺ​സി​ൽ മീ​റ്റ് ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​സ് കൗ​സ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു. ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഇ​ഖ്ബാ​ൽ ബാ​ലി​ല ജെ.​സി ന​ഗ​ർ അ​ത്‍ലാ​ന്റി​ക് ഇ​ൻ കോ​ൺ​ഫ്ര​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

മു​സ്ത​ഫ ഹു​ദ​വി ബൊ​മ്മ​ന​ഹ​ള്ളി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. അ​ബ്ദു​ൽ സ​ലീം കെ.​കെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം അ​ബ്ദു​സ്സ​മ​ദ് മൗ​ല​വി മാ​ണി​യൂ​ർ നി​ർ​വ​ഹി​ച്ചു. ഭാ​വി​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് ജു​നൈ​ദ് .കെ, ​ഷാ​ജ​ൽ ത​ച്ചം​പൊ​യി​ൽ, സാ​ദി​ഖ് ഹെ​ബ്ബാ​ൾ, സു​ഹൈ​ൽ ഫൈ​സി, എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജി​ല്ല ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​ജു​നൈ​ദ് (പ്ര​സി), കെ.​കെ. അ​ബ്ദു​ൽ സ​ലീം (ജ​ന.​സെ​ക്ര), സാ​ദി​ഖ് യ​ഹി​യ (വ​ർ​ക്കി​ങ് സെ​ക്ര), അ​ബ്ദു​സ്സ​മ​ദ് മൗ​ല​വി മാ​ണി​യൂ​ർ, മു​സ്ത​ഫ ഹു​ദ​വി ബൊ​മ്മ​ന​ഹ​ള്ളി, സു​ഹൈ​ൽ ഫൈ​സി എം.​ജി റോ​ഡ്, ശു​ക്കൂ​ർ ക​മ്മ​ന​ഹ​ള്ളി, ഫാ​റൂ​ഖ് മെ​ജ​സ്റ്റി​ക് (വൈ​സ് പ്ര​സി), ഹു​ജ്ജ​ത്തു​ല്ല ഹു​ദ​വി, യ​അ്ഖൂ​ബ് സി​ങ്ങ്സാ​ന്ദ്ര, മ​ഖ്സൂ​ദ് മ​ഡി​വാ​ള (ജോ.​സെ​ക​ട്ട​റി​മാ​ർ), സി.​എ​ച്ച്. ഷാ​ജ​ൽ (ട്ര​ഷ), റ​ഷീ​ദ് എ.​കെ ജാ​ല​ഹ​ള്ളി.

ശ​മീം എം.​എ എം.​എ​സ് പാ​ള​യം, ശ​ഫീ​ഖ് എം.​എ അ​ൽ​സൂ​ർ (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര), സി​റാ​ജു​ദ്ദീ​ൻ ന​ദ്‌​വി സി​ങ്ങ്സാ​ന്ദ്ര, യൂ​നു​സ് എ​ച്ച്.​എ.​എ​ൽ, ജം​ഷി​ദ് മാ​ർ​ത്ത​ഹ​ള്ളി, സൈ​നു​ൽ ആ​ബി​ദ് ടി​പ്സാ​ന്ദ്ര, സൈ​ഫു ഈ​റോ​ത്ത് ബി.​ടി​എം, റാ​ഷി​ദ് ഗൗ​രി​പാ​ള​യം, ബി​ലാ​ൽ മെ​ജ​സ്റ്റി​ക്, റ​ഫീ​ഖ് കീ​ണ്യ, മെ​ഹ​ബൂ​ബ് കെ.​ആ​ർ. പു​രം, സ​ലീം ഇ​ല​ക്ട്രോ​ണി​ക് സി​റ്റി (എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​ർ)​എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - SKSSF District Committee- Junaid Presi, Abdul Saleem Sec
Next Story